ആലുവ: കല്ലറക്കൽ കെ.പി. ജോസ് (എൽ.ഐ.സി ഏജന്റ് -70) നിര്യാതനായി. ഭാര്യ: എളമക്കര കട്ടിക്കാട്ട് കുടുംബാംഗം ലിറ്റി ജോസ്. മക്കൾ: ശാന്തി തെരേസ ജോസ്, പയസ് ജോസ്, പോൾസൺ ജോസ്. മരുമക്കൾ: പോള്‍ രാജേഷ്, പി.എസ്. അഞ്ജന. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ






























