Sunday, July 12, 2026

മ​റി​യ​ക്കു​ട്ടി (77)

മ​റ​യൂ​ർ:പൈ​ക​ട പി.​എ. എ​ബ്ര​ഹാ​മി​ന്‍റെ (കു​ഞ്ഞ്) ഭാ​ര്യ മ​റി​യ​ക്കു​ട്ടി (77) നി​ര്യാ​ത​യാ​യി. മൂ​ല​മ​റ്റം ചെ​റു​വ​ള്ളാ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡ​യ​സ്, ജ​യി​സ്, മാ​ർ​ട്ടി​ൻ, സോ​ണി, ടോ​ണി, അ​ല​ക്സ്.മ​രു​മ​ക്ക​ൾ: ബി​ൻ​സി, രേ​ഷ്മ, മെ​ൽ​ബി, സൗ​മ്യ, ഷൈ​ജി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​കോ​വി​ൽ​ക്ക​ട​വ് സ​ഹാ​യ​ഗി​രി സെൻറ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.