Sunday, July 12, 2026

കെ.​കെ. സ​ത്യ​ൻ (85)

പ​റ​വൂ​ർ: ക​ള​ത്തു​ങ്ക​ൽ കെ.​കെ. സ​ത്യ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ഡി.​ഡി സ​ഭ ഹൈ​സ്‌​കൂ​ൾ ക​രി​മ്പാ​ടം -85) നി​ര്യാ​ത​നാ​യി. കാ​ഥി​ക​നും അ​മ​ച്വ​ർ നാ​ട​ക ന​ട​നു​മാ​യി​രു​ന്നു. ചേ​ന്ദ​മം​ഗ​ലം സ​ഹ​ക​ര​ണ ബാ​ങ്ക്, പ​റ​വൂ​ർ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ, ജി​ല്ല മൊ​ത്ത​വ്യാ​പാ​ര സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​യി​ൽ ഭ​ര​ണ​സ​മി​തി അം​ഗം, കേ​ര​ള സ്റ്റേ​റ്റ് സ​ർ​വി​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​നി​യ​ൻ പ​റ​വൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം, ചേ​ന്ദ​മം​ഗ​ലം യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്, ക​രി​മ്പാ​ടം അ​ന്ത്യോ​പ​ചാ​ര സ​ഹാ​യ സം​ഘം പ്ര​സി​ഡ​ൻ​റ്, സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം സെ​ക്ര​ട്ട​റി, ക​രി​മ്പാ​ടം ഡി.​ഡി സ​ഭ ഭ​ര​ണ​സ​മി​തി കൗ​ൺ​സി​ല​ർ, ചി​ല്ലി​ക്കൂ​ടം ഭ​ഗ​വ​തി ക്ഷേ​ത്രം വൈ​സ് പ്ര​സി​ഡ​ന്റ്, ന​ന്മ ചേ​ന്ദ​മം​ഗ​ലം യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്, ക​രി​മ്പാ​ടം സീ​നി​യ​ർ സി​റ്റി​സ​ൻ ഫോ​റം ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ​വ​ർ നാ​ടി​ന്റെ സൗ​ര​ഭം, സ്‌​മൃ​തി​ദ​ല​ങ്ങ​ളു​ടെ മ​ർ​മ​ര​ഗീ​തം എ​ന്നീ പു​സ്‌​ത​ക​ങ്ങ​ൾ ര​ചി​ച്ചു. ഭാ​ര്യ: കെ. ​സു​ജാ​ത (റി​ട്ട. ബി.​എ​സ്.​എ​ൻ.​എ​ൽ). മ​ക്ക​ൾ: സൂ​ര​ജ് (അ​ധ്യാ​പ​ക​ൻ, ക​രി​മ്പാ​ടം ഡി.​ഡി സ​ഭ ഹൈ​സ്‌​കൂ​ൾ, കാ​ഥി​ക​ൻ), സു​ജ​യ് (അ​ഭി​ഭാ​ഷ​ക​ൻ, പ​റ​വൂ​ർ കോ​ട​തി), സു​മ​ൽ (എ​ൽ.​ഐ.​സി ഏ​ജ​ന്റ്). മ​രു​മ​ക്ക​ൾ: ഷീ​ന (മാ​നേ​ജ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ൺ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക്), സു​മ (അ​ഭി​ഭാ​ഷ​ക, പ​റ​വൂ​ർ കോ​ട​തി), ഗീ​തു (ഓ​ഫി​സ് സ്‌​റ്റാ​ഫ്, ചാ​ലാ​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജ്

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.