Sunday, July 12, 2026

ജോ​സ​ഫി​ന (88)

പ​ള്ളു​രു​ത്തി:പെ​രു​മ്പ​ട​പ്പ് പ​ള്ളി​പ്പ​റ​മ്പി​ൽ റോ​ക്കി​യു​ടെ ഭാ​ര്യ ജോ​സ​ഫി​ന (88) നി​ര്യാ​ത​യാ​യി. പെ​രു​മാ​നൂ​ർ പ​റ​മ്പി​ലോ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജെ​റി​ലി​ൻ സേ​വ്യ​ർ, ജോ​സീ​റ്റ ആ​ന്‍റ​ണി, പി.​ആ​ർ. റോ​യി, റാ​ണി ആ​ന്‍റ​ണി, പ​രേ​ത​യാ​യ ജാ​സ്മി​ൻ മി​നി. മ​രു​മ​ക്ക​ൾ: സേ​വ്യ​ർ, ആ​ന്‍റ​ണി, ഷൈ​ല, ആ​ന്‍റ​ണി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് പെ​രു​മ്പ​ട​പ്പ് സാ​ന്താ​ക്രൂ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.