Sunday, July 12, 2026

പെ​രു​മ്പാ​വൂ​ര്‍:കീ​ഴി​ല്ലം വേ​ങ്ങ​ശ്ശേ​രി​ല്‍ വീ​ട്ടി​ൽ റി​ട്ട. നോ​ണ്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ പി. ​ജോ​ര്‍ജ് (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ന്ന​മ്മ (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ള്‍: സി​ബി ജോ​ബ് (ഫാ​ര്‍മേ​ഴ്‌​സ് ബാ​ങ്ക്, പോ​ത്താ​നി​ക്കാ​ട്), ബി​ജു ജോ​ര്‍ജ് (യു.​എ.​ഇ), ആ​ന്‍സി ജോ​ര്‍ജ് (യു.​എ. ഇ). ​മ​രു​മ​ക്ക​ള്‍: ജോ​സ് മേ​ലേ​ത്ത് (പ്ര​സി​ഡ​ന്‍റ്, പോ​ത്താ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​റ​ണാ​കു​ളം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്), ര​ഞ്ജു ച​മ്പ​ക്കോ​ട്ട്കു​ടി​യി​ല്‍ ആ​യ​ക്കാ​ട്ട്, ജോ​ര്‍ജ് കാ​ട്ടു​വ​ള്ളി​ക്കു​ടി​യി​ല്‍ (യു.​എ.​ഇ). സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​കു​ന്ന​ക്കു​ര​ടി സെ​ന്‍റ്​ ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ സെ​മി​ത്തേ​രി​യി​ൽ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.