കൂത്താട്ടുകുളം: ഒലിയപ്പുറം ഇടുമേൽ പരേതനായ അവറാച്ചന്റെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി. പൈറ്റക്കുളം പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മോളി (റിട്ട. അധ്യാപിക), ആലീസ് ഷാജു (ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം), റീന (റിട്ട. അധ്യാപിക). മരുമക്കൾ: കുഞ്ഞുമോൻ വെട്ടിക്കൽ (റിട്ട. എസ്.ഐ), ഷാജു ജേക്കബ് (പാലക്കുഴ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), പ്രസാദ് (വിമുക്തഭടൻ വ്യോമസേന). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.






























