Sunday, July 12, 2026

ചാ​ക്കോ ചാ​ക്കോ (87)

പി​റ​വം:ക​ള​മ്പൂ​ർ കു​ഴി​ക്കാ​ട്ടി​ൽ ചാ​ക്കോ ചാ​ക്കോ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ, ക​ള​മ്പൂ​ർ ത​ല​യാ​ര​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​റി​യാ​മ്മ, ത​ങ്ക​ച്ച​ൻ, മോ​ളി. മ​രു​മ​ക്ക​ൾ: സാ​ലി പു​ള്ളി​ക്കോ​ട്ടു​കു​ഴി​യി​ൽ ഓ​ണ​ക്കൂ​ർ, ജോ​സ് പ​ടി​ഞ്ഞാ​റേ​ക്കാ​ലാ​യി​ൽ ക​ടു​ത്തു​രു​ത്തി, പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ പ്ലാ​ക്കാ​ട്ടു​കു​ഴി​യി​ൽ പി​റ​വം. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​ക​ള​മ്പൂ​ർ സെൻറ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.