മരട്: നെട്ടൂർ നോർത്ത് വെട്ടുകടവിൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ ഗൗരി (87) നിര്യാതയായി. മക്കൾ: സുധാകരൻ, ജയൻ, രാധാമണി. മരുമക്കൾ: രമണി, ബിന്ദു, രമേശൻ. സംസ്കാരം ചൊവ്വാഴ്ച പകൽ 12 ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.






























