Sunday, July 12, 2026

അ​ന്ന​മ്മ (95)

കി​ഴ​ക്ക​മ്പ​ലം: കാ​രു​കു​ളം ന​മ്മു​ണാ​രി​യി​ൽ പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (93) നി​ര്യാ​ത​യാ​യി.അ​ല്ല​പ്ര മു​തി​ര​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബേ​ബി, ജോ​ർ​ജ്, സാ​ജ​ൻ, പ​രേ​ത​രാ​യ ലി​ല്ലി, ബോ​സ്, ജോ​യ്സ്. മ​രു​മ​ക്ക​ൾ: അ​ന്ന​ക്കു​ഞ്ഞ്, ജോ​ഷി, അ​വ​റാ​ച്ച​ൻ, മേ​ഴ്സി, റാ​ണി, മി​ന്നി. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​ഊ​ര​ക്കാ​ട് സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.