Sunday, July 12, 2026

ഗീവർഗീസ് (78)

കോ​ത​മം​ഗ​ലം: റി​ട്ട.​എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​റു​ക​ടം കു​ന്ന​ശേ​രി​യി​ല്‍ കെ.​പി. ഗീ​വ​ര്‍ഗീ​സ് (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഊ​ന്നു​ക​ല്‍ പ​റ​ക്കു​ടി​യി​ല്‍ കു​ടും​ബാം​ഗം ഏ​ലി​യാ​മ്മ. മ​ക്ക​ള്‍:​റെ​യ്ച്ച​ല്‍ കെ. ​വ​ര്‍ഗീ​സ് (ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍,മ​ല​പ്പു​റം),ബി​ന്ദു വ​ര്‍ഗീ​സ് (ഹെ​ഡ്മി​സ്ട്ര​സ്, മാ​ര്‍ ബേ​സി​ല്‍ സ്‌​കൂ​ള്‍, കോ​ത​മം​ഗ​ലം), ബോ​ബി വ​ര്‍ഗീ​സ് (അ​സി. മാ​നേ​ജ​ര്‍ എ​സ്.​ബി.​ഐ, കോ​ട്ട​യം). മ​രു​മ​ക്ക​ള്‍:​ജോ​യി മ​ണി​യാ​ട്ടു​കു​ടി​യി​ല്‍(​റി​ട്ട. ശി​ര​സ്ദാ​ര്‍ ഹൈ​കോ​ട​തി),ജി​ജി വീ​പ്പ​മ​റ്റ​ത്തി​ല്‍ (അ​ധ്യാ​പ​ക​ന്‍, സെ​ന്റ് ജോ​ണ്‍സ് എ​ച്ച്.​എ​സ്.​എ​സ്, ക​വ​ള​ങ്ങാ​ട്), അ​ജി വ​രി​ക്ലാ​യി​ല്‍ (എം.​ആ​ര്‍.​എ​ഫ്, കോ​ട്ട​യം). സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച്ച വൈ​കി​ട്ട് മൂ​ന്നി​ന് കോ​ത​മം​ഗ​ലം മാ​ര്‍ തോ​മാ ചെ​റി​യ​പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.