Sunday, July 12, 2026

കു​ഞ്ഞി​മു​ഹ​മ്മ​ദ് (56)

മ​ങ്ക​ട: ക​ർ​ക്കി​ട​കം പ​രേ​ത​നാ​യ പി​ലാ​ത്തോ​ട​ൻ ഇ​ബ്രാ​ഹീ​മി​ന്റെ മ​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് (56) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ലം മ​ങ്ക​ട​യി​ൽ ത്രീ​സ്റ്റാ​ർ ട്രാ​വ​ൽ​സ് ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ: റു​ഖി​യ ന​രി​ക്കു​ന്ന​ൻ (പെ​രി​ന്താ​റ്റി​രി).

മ​ക്ക​ൾ: മു​ഫീ​ദ, മു​ഹ്സി​ന, ജി​ഷാ​ന, മു​ർ​ഷി​ദ്. മ​രു​മ​ക്ക​ൾ: ആ​ദി​ല ത​സ്നി (വ​ട​ക്കാ​ങ്ങ​ര), മു​നീ​ർ (മ​ഞ്ചേ​രി), അ​ബു താ​ഹി​ർ (മ​ല​പ്പു​റം), ഇ​ല്യാ​സ് ഖാ​ൻ (വേ​ങ്ങ​ര). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ ഖാ​ദ​ർ, ഖ​ദീ​ജ, പാ​ത്തു​മ്മ, പ​രേ​ത​നാ​യ കു​ഞ്ഞു​ണ്ണീ​ൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.