പള്ളുരുത്തി:ശങ്കരനാരായണ ക്ഷേത്രത്തിനുസമീപം ജാമ്പക്ക പറമ്പിൽ പരേതനായ ജി. വാസുദേവ കമ്മത്തിന്റെ ഭാര്യ കമലം (75 ) നിര്യാതയായി.മക്കൾ: ദിനേഷ് കമ്മത്ത്, മഹേഷ് കമ്മത്ത്, നിർമ്മല, സിന്ധു, ബിന്ദു. മരുമക്കൾ: സച്ചിദാനന്ദ ഷേണായി, പ്രേംകുമാർ നായിക്ക്, ശ്രീനാഥ് ബാളിക, വിദ്യ, സന്ധ്യ






























