പാടിമൺ: പാടിമണ്ണിൽ പരേതനായ പി.ജി. ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ഓമനയമ്മ (സുഭദ്രാമ്മ -82) നിര്യാതയായി. ആലപ്പുഴ കളർകോട് നാലുകെട്ട് കുടുംബാംഗമാണ്. മക്കൾ: പ്രസന്നകുമാർ, ബിന്ദു. മരുമക്കൾ: പ്രതിഭ, കൃഷ്ണദാസ്. സംസ്കാരം ബുധനാഴ്ച






























