Sunday, July 12, 2026

അ​ബൂ​ബ​ക്ക​ർ (87)

ആ​ലു​വ: താ​യി​ക്കാ​ട്ടു​ക​ര പൊ​ന്നാ​ന്ത​റ പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് പി​ള്ള​യു​ടെ മ​ക​ൻ അ​ബൂ​ബ​ക്ക​ർ (87) നി​ര്യാ​ത​നാ​യി. ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് മു​ൻ വാ​ർ​ഡ് മെം​ബ​ർ, താ​യി​ക്കാ​ട്ടു​ക​ര സ​ർ​വി​സ് സ​ഹ​ക​ര​ണ സം​ഘം സ്ഥാ​പ​ക​രി​ൽ ഒ​രാ​ളും ദീ​ർ​ഘ​കാ​ലം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ മെം​ബ​ർ, താ​യി​ക്കാ​ട്ടു​ക​ര ജ​മാ​അ​ത്ത് ക​മ്മി​റ്റി അം​ഗം എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്നു. ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ ഐ​ഷാ​ബീ​വി, ജ​മീ​ല. മ​ക്ക​ൾ: അ​ഹ​മ്മ​ദ് അ​സ്ഹ​ർ (സൗ​ദി), അ​ഹ​മ്മ​ദ് ഹാ​രി​സ്. മ​രു​മ​ക്ക​ൾ: ത​സ്നി, ഷ​റീ​ന.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.