ആലുവ: അശോകപുരം തറയിൽ വീട്ടിൽ പരേതനായ റാഫേലിന്റെ മകൻ ജോൺ (87) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് (P.W.D) റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു.
സംസ്കാരം ചൊവ്വാഴ്ച (ഇന്ന്) വൈകീട്ട് 4-ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.
- ഭാര്യ: പരേതയായ ഡെയ്സി (നീലീശ്വരം മുട്ടംതോട്ടിൽ കുടുംബാംഗം).
- മക്കൾ: റിജോ, സിജോ, ടിജോ.
- മരുമകൾ: മഞ്ജു.






























