Sunday, July 12, 2026

അ​ബ്ദു​ൽ മ​ജീ​ദ് (89)

ക​ലൂ​ർ: പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്റെ മ​ക​ൻ ക​ണ്ടോ​ത്ത്​ കെ.​എം. അ​ബ്ദു​ൽ മ​ജീ​ദ് (89) നി​ര്യാ​ത​നാ​യി. മു​ൻ കോ​ൺ​ഗ്ര​സ്​ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റും മു​ഹ​മ്മ​ദി​യ മ​സ്ജി​ദ് എ​സ്‌​സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യി​രു​ന്നു. ഭാ​ര്യ: വേ​ഴ​പ്പി​ള്ളി കു​ടും​ബാം​ഗം പ​രേ​ത​യാ​യ ആ​യി​ഷ ബീ​വി. മ​ക്ക​ൾ: സു​ബൈ​ർ, ബീ​വി, ഹ​ബീ​ബ്, അ​ഷ്‌​റ​ഫ്‌. മ​രു​മ​ക്ക​ൾ: സെ​യ്ദ് മു​ഹ​മ്മ​ദ്‌, സ​ഫി​യ, ഷ​മീ​ന, ഷാ​ഹി​ന. ഖ​ബ​റ​ട​ക്കം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ക​ലൂ​ർ മു​സ്‌​ലിം ജ​മാ​അ​ത്ത്​ ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.