കോതമംഗലം:നെല്ലിക്കുഴി ഇരമല്ലൂർ കമ്മത്ത്കുടി അബ്ദുൽഖാദർ (അന്തുക്കുഞ്ഞ് -68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നിസ, ഷീജ, ഷെജ, തനൂജ, കാമില. മരുമക്കൾ: അനസ്, അജി കുറ്റിയിൽ, നസീർ, നിയാസ്, ഫൈസൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ഇരമല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























