Sunday, July 12, 2026

അ​ജ​യ്കു​മാ​ർ (54)

ഷൊ​ർ​ണൂ​ർ: ഭ​ര​ത് ബാ​ല​ൻ കെ. ​നാ​യ​രു​ടെ ഇ​ള​യ മ​ക​ൻ വാ​ടാ​നാം​കു​റി​ശ്ശി രാ​മ​ങ്ക​ണ്ട​ത്ത് അ​ജ​യ് കു​മാ​ർ (54) നി​ര്യാ​ത​നാ​യി. സി​നി​മ ന​ട​നും ഷൊ​ർ​ണൂ​ർ ക​ള​ർ ഹ​ട്ട് സ്റ്റു​ഡി​യോ ഉ​ട​മ​യു​മാ​ണ്. മാ​താ​വ്: ശാ​ര​ദ. ഭാ​ര്യ: നി​ഷ. മ​ക്ക​ൾ: അ​ർ​ജു​ൻ (യു.​കെ), ഗോ​പീ​കൃ​ഷ്ണ​ൻ (വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: അ​നി​ൽ​കു​മാ​ർ (ചെ​യ​ർ​മാ​ൻ, എ​സ്.​ടി.​വി), ന​ട​ൻ മേ​ഘ​നാ​ഥ​ൻ, സു​ജാ​ത, ല​ത. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.