കിഴക്കമ്പലം: കക്കാട്ട് തോമസ് വര്‍ഗീസ് (ബേബി -73) നിര്യാതനായി. ഭാര്യ: കങ്ങഴ പീടിയേക്കല്‍ കുടുംബാംഗം സുമ. മക്കള്‍: നിക്കി, പൂജ (കാനഡ), സ്നേഹ (ഓസ്ട്രേലിയ). മരുമക്കള്‍: അജോയ്, പോള്‍, ലിജു. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.






























