Sunday, July 12, 2026

കെ.വി. സെയ്ദ് മുഹമ്മദ് ആനക്കയം (76)

മ​ഞ്ചേ​രി:യു​ക്തി​വാ​ദി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​വി. സെ​യ്ദ് മു​ഹ​മ്മ​ദ് ആ​ന​ക്ക​യം (76) അ​ന്ത​രി​ച്ചുനി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ച അ​ദ്ദേ​ഹം സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്നാ​ണ് യു​ക്തി​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

സെ​യ്ദ് മു​ഹ​മ്മ​ദി​ന്റെ ആ​ദ്യ ഖു​ർ​ആ​ൻ വി​മ​ർ​ശ​ന ല​ഘു​ലേ​ഖ​ക്ക് സി.​എ​ൻ. അ​ഹ്മ​ദ് മൗ​ല​വി ‘യു​ക്തി​വാ​ദി​ക​ളു​ടെ പ​ച്ച​നു​ണ​ക​ൾ’ എ​ന്ന പേ​രി​ൽ മ​റു​പ​ടി പു​സ്ത​കം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഇ​തി​നു​ള്ള പ്ര​തി​ക​ര​ണ​മാ​യി സെ​യ്ദ് മു​ഹ​മ്മ​ദ് ‘അ​ഹ​മ്മ​ദ് മൗ​ല​വി​യു​ടെ പ​ച്ച​നു​ണ​ക​ൾ’ പേ​രി​ൽ ഗ്ര​ന്ഥം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഭാ​ര്യ: നാ​ണ​ത്ത് സു​ഹ്‌​റ. മ​ക്ക​ൾ: അ​ഡ്വ. കെ.​വി. സാ​ബു, ഡോ. ​റോ​ഷി​ത് (ല​ണ്ട​ൻ), രേ​ഖ (ദു​ബൈ). മ​രു​മ​ക്ക​ൾ: അ​ഡ്വ. പ്രീ​തി സാ​ബു, ഫാ​രി​സ അ​മ്പ​ല​വ​ൻ (ല​ണ്ട​ൻ), സ​മീ​ൽ ബാ​ബു (ദു​ബൈ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.