കൂത്താട്ടുകുളം:മുത്തോലപുരം പാലക്കൽ പുത്തൻപുര (കല്ലാനിക്കൽ) പരേതനായ പി.ജെ. മാത്യുവിന്റെ ഭാര്യ: അന്നമ്മ (81) നിര്യാതയായി. മക്കൾ: സണ്ണി, സാജു, മോളി, വിത്സൺ, ഡെന്നി, മിനിമോൾ, ജോർജ്കുട്ടി. മരുമക്കൾ: ലിസി, സാബു, ബീന, ഷീല, ജിൻസ്, പ്രിറ്റി, പരേതയായ മോളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് മുത്തോലപുരം സെൻറ് സെബാസ്ത്യൻ പള്ളി സെമിത്തേരിയിൽ.






























