Sunday, July 12, 2026

എം.​കെ വ​ത്സ​മ്മ (73)

അ​ടി​മാ​ലി: ഉ​പ്പു​തോ​ട് എ​ടാ​ട്ടു​ത​റ സി.​കെ രാ​ജു​വി​ന്‍റെ ഭാ​ര്യ​യും എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം ഇ​ടു​ക്കി യൂ​നി​യ​ന്‍ വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റും കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് യു.​പി സ്‌​കൂ​ള്‍ റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്സു​മാ​യ എം.​കെ വ​ത്സ​മ്മ (73) നി​ര്യാ​ത​യാ​യി. അ​ടി​മാ​ലി എ​സ്.​എ​ന്‍. ഡി.​പി യൂ​നി​യ​ൻ വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റാ​യും ദീ​ര്‍ഘ​കാ​ലം പ്ര​വ​ര്‍ത്തി​ച്ചു. മ​ക്ക​ൾ: ലി​ന്‍രാ​ജ് (എ​സ്.​എ​ന്‍.​ഡി.​പി. എ​ച്ച്.​എ​സ്.​എ​സ്, കാ​രം​വേ​ലി ) ലി​ന്‍സാ​രാ​ജ്. മ​രു​മ​ക്ക​ള്‍: സി​ഞ്ചു (എ​സ്.​എ​ന്‍.​ഡി.​പി. വി.​എ​ച്ച്.​എ​സ്.​എ​സ്, അ​ടി​മാ​ലി ) അ​ജീ​ഷ്(​ഐ.​എ​സ്.​ആ​ര്‍.​ഒ, തി​രു​വ​ന​ന്ത​പു​രം).​സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന്​ ​വീ​ട്ടു​വ​ള​പ്പി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.