Sunday, July 12, 2026

ആ​ലു​വ: വാ​ഴ​പ്പി​ള്ളി ജോ​യ് (71) ചെ​ന്നൈ​യി​ല്‍ നി​ര്യാ​ത​നാ​യി. ചെ​ന്നൈ ജോ​ലൈ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് ക​മ്പ​നി​യു​ട​മ​യാ​ണ്. ഭാ​ര്യ: ഫി​ലോ​മി​ന കു​ത്തി​യ​തോ​ട് ത​ച്ചി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ്വീ​റ്റ, സോ​ന, ആ​ന്‍റ​ണി. മ​രു​മ​ക്ക​ള്‍: പ്രി​ൻ​സ്​ (മ​ല​യി​ല്‍ -ച​ങ്ങ​നാ​ശ്ശേ​രി), പ്ര​ശാ​ന്ത് (മ​റ്റ​ത്തി​ല്‍ -മും​ബൈ), മ​രി​യ (ആ​ല​പ്പാ​ട്ട് -ഇ​രി​ങ്ങാ​ല​ക്കു​ട). സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ ആ​ലു​വ സെ​ന്‍റ്​ ഡൊ​മി​നി​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.