Sunday, July 12, 2026

സ​ക്കീ​ർ ഹു​സൈ​ൻ (54)

ആ​ലു​വ:​സൂ​പ്പ​ർ സ്റ്റൈ​ൽ ഫു​ട്​​വെ​യ​ർ , റോ​സ് ബ്യൂ​ട്ടി​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ സ​ക്കീ​ർ ഹു​സൈ​ൻ (54 ) നി​ര്യാ​ത​നാ​യി. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കി​ഴ​ക്കെ വെ​ളി​യ​ത്തു​നാ​ട് മി​ല്ലു​പ​ടി കാ​രാ​യി​ക്കു​ട​ത്ത് പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്റെ മ​ക​നാ​ണ്. ക​രു​മാ​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​യി​രു​ന്നു. സി.​പി.​ഐ ക​രു​മാ​ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി മെ​മ്പ​റാ​ണ്. മാ​താ​വ് : പ​രേ​ത​യാ​യ ന​ഫീ​സ (എ​ട​വ​ന​ക്കാ​ട് കു​രു​ട​ൻ​പ​റ​മ്പ് കു​ടും​ബാം​ഗം).

ഭാ​ര്യ: കു​ഞ്ഞു​ണ്ണി​ക്ക​ര ക​ട​വ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ സെ​യ്താ​ലി മാ​സ്റ്റ​റു​ടെ മ​ക​ൾ സൗ​ദ. മ​ക്ക​ൾ: ഫാ​ത്തി​മ , സാ​ദി​യ , ഐ​ഷ (പ​റ​വൂ​ർ പീ​സ് സ്കൂ​ൾ ആ​റാം ക്ലാ​സ്സ് വി​ദ്യാ​ഥി​നി ). മ​രു​മ​ക​ൻ ഷാ​ൻ (മ​തി​ല​കം). സ​ഹോ​ദ​ര​ങ്ങ​ൾ : കെ.​എം. ജാ​ഫ​ർ ( മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം), അ​ബ്ദു​ൽ സ​ലീം (ബി​സ്ന​സ്), നി​സാ​ർ (ബി​സി​ന​സ്).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.