Sunday, July 12, 2026

സ​ലിം കു​മാ​ർ (69)

അ​യ്മ​നം: സി.​പി.​എം ഏ​റ്റു​മാ​നൂ​ർ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും വി​വി​ധ ട്രേ​ഡ് യു​നി​യ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​യ അ​യ്മ​നം ആ​തി​ര നി​വാ​സി​ൽ എം. ​എ​സ്. സ​ലിം കു​മാ​ർ ( 69) നി​ര്യാ​ത​നാ​യി. സി.​ഐ.​ടി.​യു ജി​ല്ല ക​മ്മി​റ്റി​യം​ഗം, ഏ​രി​യ സെ​ക്ര​ട്ട​റി, ഏ​രി​യ ക​മ്മി​റ്റി​യം​ഗം, ഏ​റ്റു​മാ​നൂ​ർ റേ​ഞ്ച് ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ്, സി.​പി.​എം അ​യ്മ​നം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി,അ​യ്മ​നം പ​ഞ്ചാ​യ​ത്തം​ഗം, കോ​ട്ട​യം ടെ​ക്സ്റ്റൈ​ൽ സ്റ്റാ​ഫ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. വൈ​ക്കം വി​ശ്വ​ൻ, മ​ന്ത്രി വി .​എ​ൻ. വാ​സ​വ​ൻ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എ. ​വി. റ​സ്സ​ൽ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു. ഭാ​ര്യ: ഉ​ഷ. മ​ക​ൾ: ആ​തി​ര. മ​രു​മ​ക​ൻ: മ​നീ​ഷ്. സം​സ്കാ​രം ശ​നി​യാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നി​ന്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.