മട്ടാഞ്ചേരി:ചക്കാമാടം സൂയി ഹൗസിനു സമീപം പരേതനായ മുഹമ്മദ് ഇസ് ഹാക്ക് യൂസുഫ് സേട്ടിന്റെ ( നെൻഡബ ) മകൻ എം.ഇ. അഹമ്മദ് സേട്ട് (79) നിര്യാതനായി. ഭാര്യ: ഫാത്തിമ ബായി. മക്കൾ: ഫയാസ് അഹമ്മദ്, റിയാസ് അഹമ്മദ്, സബിയ ബായി. മരുമക്കൾ : അസീം സേട്ട് , സറീന ബായി, മെഹുറുന്നീസ ബായി






























