Sunday, July 12, 2026

സാറ വഹാബ് (86)

കൊ​ച്ചി: ക​ട​വ​ന്ത്ര ഇ​ന്ദി​ര ന​ഗ​റി​ൽ (4/138) താ​മ​സി​ക്കു​ന്ന കൊ​ല്ലം കു​റു​മ്പേ​ലി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൽ വ​ഹാ​ബി​ന്‍റെ ഭാ​ര്യ സാ​റ വ​ഹാ​ബ് (86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ ഹ​സീ​ന (ഇം​ഗ്ല​ണ്ട്), അ​ഷി​ദ (അ​മേ​രി​ക്ക), ഹ​ഫീ​സ് (തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​നാ​യ ഹ​ബീ​ബ്, ഹ​ൻ​സ (എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഡോ. ​അ​മീ​റു​ദ്ദീ​ൻ, അ​ബ്ദു​ൽ സ​ലാം, ഡോ.​ഖ​ലീ​ൽ (മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്), ഷെ​റി​ൻ. ഖ​ബ​റ​ട​ക്കം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ ജു​മാ​മ​സ്ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.