പച്ച: ചുടുകാട്ടില്‍ എര്‍ത്ത് മുവേഴ്‌സ് ഉടമയും കോണ്‍ഗ്രസ് എടത്വ മണ്ഡലം മുന്‍ പ്രസിഡന്റും ഡിസിസി മെമ്പറും ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ചാർട്ടർ അംഗവുമായ ജിജി ചുടുകാട്ടിലിന്റെ പിതാവ് എടത്വായിലെ ആദ്യകാല വ്യാപാരി ചുടുകാട്ടില്‍ സി.സി മാത്യു (കുഞ്ഞച്ചന്‍-93) അന്തരിച്ചു.സംസ്‌കാരം ഫെബ്രുവരി 24 ഉച്ചകഴിഞ്ഞ് 3.30ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ് മാതാ പള്ളിയില്‍. ഭാര്യ: റോസമ്മ തെങ്ങണ കത്രാപ്പള്ളി കുടുംബാംഗമാണ്. മറ്റു മക്കള്‍: ഷാജി, റെജി, റോജി, ഡാലിയ. മരുമക്കള്‍: റാണി കണ്ടത്തിപ്പറമ്പില്‍ (പച്ച), റീബാ പൊയ്കയില്‍ (കുമ്പഴ), ഷിജി വട്ടകുന്നേല്‍ (പൊന്‍കുന്നം), റ്റിന്റു കളരിയ്ക്കല്‍ (ചെക്കിടിക്കാട്), ലിജോ ഇടച്ചേരില്‍ (ആര്‍പ്പൂക്കര).

































