Sunday, July 12, 2026

ഫാ. ​ജോ​സ​ഫ് ഫെ​ർ​ഡി​നാ​ന്‍റ്​ (93)

കു​റ​വി​ല​ങ്ങാ​ട്:ഫ്രാ​ൻ​സി​സ്​​ക​ൻ ടി.​ഒ.​ആ​ർ സ​ഭാം​ഗം ഫാ. ​ജോ​സ​ഫ് ഫെ​ർ​ഡി​നാ​ന്‍റ്​ വാ​ര​പ്പ​ട​വി​ൽ (നെ​ടി​യേ​ട​ത്ത് -93) നി​ര്യാ​ത​നാ​യി. തു​രു​ത്തി​പ്പി​ള്ളി നീ​ണ്ടൂ​ർ ഇ​ട​വ​കാം​ഗ​മാ​യ പ​രേ​ത​രാ​യ ദേ​വ​സ്യ- മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ തോ​മ​സ്, കൊ​ച്ചു​ത്രേ​സ്യാ​മ്മ, മാ​ത്യു, മേ​രി​ക്കു​ട്ടി, താ​രാ​മ്മ, ജോ​സ്, കു​ഞ്ഞ്.

1962ൽ ​വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച ഫാ. ​ജോ​സ​ഫ് ഫെ​ർ​ഡി​നാ​ന്‍റ്​ ബി​ഹാ​ർ ഭ​ഗ​ൽ​പു​ർ രൂ​പ​ത​യി​ലെ ഇ​മ്മാ​ക്കു​ലേ​റ്റ് ക​ൺ​സെ​പ്ഷ​ൻ ക​ത്തീ​ഡ്ര​ൽ ച​ർ​ച്ച്, ഹോ​ളി ക്രോ​സ്​ ച​ർ​ച്ച് ഹ​രി​മു​റ, സെൻറ് ജോ​സ​ഫ് ച​ർ​ച്ച് ഘ​ജ​ഹ, സെൻറ് മേ​രീ​സ്​ ച​ർ​ച്ച് ലീ​ല, സെൻറ് ഫ്രാ​ൻ​സി​സ്​ ച​ർ​ച്ച് പൊ​രി​യ​ഹെ​ഡ്, സെൻറ് റീ​ത്ത ച​ർ​ച്ച്​ ദേ​ക്കെ​ത്ത, സെൻറ് ഫ്രാ​ൻ​സി​സ്​ ച​ർ​ച്ച്​ ദേ​വ​ഗ​ർ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ച് ബാ​ബു​മ​ഹാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും മും​െ​ബെ​യി​ൽ ഫ്രാ​ൻ​സി​സ്​​ക​ൻ മി​ഷ​ന​റി ബ്ര​ദേ​ഴ്​​സി​ന്‍റെ(​സി.​എം.​എ​സ്.​എ​ഫ്) ചാ​പ്ലി​നാ​യും സെൻറ് ജോ​ൺ​സ്​ സെ​മി​നാ​രി ഭ​ഗ​വ​ൽ​പു​ർ, സെൻറ് ഫ്രാ​ൻ​സി​സ്​ ആ​ശ്ര​മം ഹ​ഡ്മൂ​വ് വി​ന​യ​സ​ദ​ൻ ഫ​ത്തേ​പു​ർ, സേ​ക്ര​ഡ് ഹാ​ർ​ട്ട് നോ​വി​ഷ്യേ​റ്റ് ബാ​ബു​മ​ഹാ​ൽ, സെൻറ് ഫ്രാ​ൻ​സി​സ്​ അ​ശ്രം മ​ധു​ര​വാ​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദി​ക പ​രി​ശീ​ല​ക​നാ​യും വ​ള​രെ​ക്കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ശ്രീ​ല​ങ്ക​യി​ലും ബം​ഗ്ലാ​ദേ​ശി​ലും വ​ള​രെ​ക്കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.