• About
  • Contact
Saturday, June 27, 2026
Kaalathinoppam
  • Login
  • കേരളം
    ശബരിമല കേസ് സി.ബി.ഐക്ക് വിടണം; ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

    മാസപ്പടിക്കേസിൽ ഇഡി പൂട്ട്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സമൻസ്, വെള്ളിയാഴ്ച ഹാജരാകണം

    മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; ചോദ്യം ചെയ്യൽ നിർണായക രേഖകൾ മുൻനിർത്തി

    ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

    വൈപ്പിനിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു; ആളപായമില്ല

    മന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: ശിവഗിരി മഠത്തിലെത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്; വികസന പദ്ധതികൾക്ക് പൂർണ്ണ പിന്തുണ

    PM SHRI പദ്ധതി: സംസ്ഥാനങ്ങൾക്ക് പിന്തിരിയാൻ അവകാശമുണ്ടോ? കേന്ദ്രത്തിന് നിർബന്ധിക്കാനാകുമോ? അറിയേണ്ടതെല്ലാം…

    • നാട്ടുവർത്തമാനം
  • ദേശീയം
    മദ്യപിച്ച വരനോടൊപ്പം ജീവിതമില്ല’; താലിക്കെട്ടിന് തൊട്ടുമുമ്പ് വിവാഹം വേണ്ടെന്നുവെച്ച് 22-കാരി, ധീരതയ്ക്ക് പോലീസിന്റെ ആദരവ്

    ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും: യു.എസ്

    രാജസ്ഥാനിലും ഏക സിവിൽ കോഡ്; കരട് നിയമം തയ്യാറാക്കാൻ മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി

    ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചു

    തിരുവള്ളൂരിൽ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിൽ അമോണിയ വാതകച്ചോർച്ച: 60-ലധികം തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത, പലരുടെയും നില ഗുരുതരം

    ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

    ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

    സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

  • വിദേശം
    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    സെക്ഷൻ 301 അന്വേഷണം പൂർത്തിയായാൽ യുഎസ് താരിഫ് പഴയ നിലയിലേക്ക്; ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ നിർണായക സൂചന

    ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

    ഇറാന്റെ മേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി നീക്കി ട്രംപ് ഭരണകൂടം; 60 ദിവസത്തെ ഇളവ്

    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    പണമാണഖിലസാരമൂഴിയിൽ

    പണമാണഖിലസാരമൂഴിയിൽ

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home കേരളം
Home കേരളം

ആലുവ സർവമത സമ്മേളനം നവോത്ഥാന ചരിത്രത്തിലെ ഊജ്ജ്വല ഏടാണെന്ന്; മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
February 17, 2024
in കേരളം
0
ആലുവ സർവമത സമ്മേളനം നവോത്ഥാന ചരിത്രത്തിലെ ഊജ്ജ്വല ഏടാണെന്ന്; മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ ( ഫയൽ ചിത്രം)

0
SHARES
10
VIEWS
Share on FacebookShare on Twitter
Share

ഒരു നൂറ്റാണ്ട് മുൻപ് ശ്രീനാരായണ ഗുരുവിന്‍റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനം നവോത്ഥാന ചരിത്രത്തിലെ ഊജ്ജ്വല ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ സർവമത സമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

1893ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന സമ്മേളനത്തിനു ശേഷം വിശ്വപ്രസിദ്ധമായി അടയാളപ്പെടുത്തിയ സർവമത സമ്മേളനമാണ് ആലുവയിലേത്. 1924 മാർച്ച് 3, 4 തിയതികളിൽ നടന്ന സമ്മേളനത്തിന്‍റെ ദർശനം ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രസക്തമാണ്. സർവമത സമ്മേളനത്തിന്‍റെ ആശയം കൂടുതൽ സജ്ജീവമായി ചർച്ച ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. എല്ലാ മതങ്ങളെയും ഒന്നായി കാണണമെന്നും മതങ്ങളുടെ ധാർമിക മൂല്യങ്ങൾ ഒന്നാണെന്നതുമാണ് ആ ദർശനം.

മനുഷ്യന്‍റെ നന്മക്ക് വേണ്ടിയുള്ള സാമൂഹിക ഇടപെടലുകളാണ് എല്ലാ കാലത്തും വേണ്ടത്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്ന മാനവിക ആശയം ഗുരു ലോകത്തിന് നൽകി. ആത്മോപദേശ ശതകത്തിലൂടെ എല്ലാ മതങ്ങളുടെയും സാരം ഒന്നെന്ന് ഗുരു സ്ഥാപിച്ചു. ആചാര അനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഒന്നാകരുത് മതമെന്ന നിലപാടാണ് സർവമത സമ്മേളനവും സ്വീകരിച്ചത്. പോരടിച്ച് ഇല്ലാതാക്കാൻ കഴിയുന്ന ഒന്നല്ല മതമെന്ന തിരിച്ചറിവ് ഇതിലൂടെ ലോകത്തിന് നൽകി

നവോത്ഥാനമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. നമുക്ക് ജാതിയില്ല വിളംബരത്തിന്‍റെ നൂറാം വാർഷികം, ഗുരുവിന്‍റെ പേരിലുള്ള ഓപ്പൺ സർവകലാശാല, ദൈവദശകത്തിന്‍റെ നൂറാം വാർഷികമടക്കമുള്ളവ അതിനുദാഹരണങ്ങളാണ്. മതങ്ങൾ തമ്മിലുള്ള സംവാദവും ഐക്യവുമെന്ന നിലയിലാണ് ശ്രീനാരായണ ഗുരു സർവമത സമ്മേളനം വിഭാവനം ചെയ്തത്. നിലനിൽക്കുന്ന ഭരണഘടനാ മൂല്യങ്ങൾ തന്നെയാണത്. എന്നാൽ അതിന്‍റെ ഗാംഭീര്യം ഉൾക്കൊള്ളാൻ കഴിയാത്തവർ ഇന്നും സമൂഹത്തിലുണ്ട്.

അധികാരികൾ മതത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിച്ച് ഭരണഘടന മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന സാഹചര്യം മാറേണ്ടതുണ്ട്. ശ്രീനാരായണ ഗുരു തെളിയിച്ച ദീപത്തിൽ നിന്നുള്ള പ്രകാശം സമൂഹത്തിലാകെ പരത്താൻ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യബന്ധന- സാംസ്‌കാരിക- യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.

Previous Post

വയനാട് വന്യജീവി ആക്രമണം: പ്രാദേശിക വിഷയമാണെന്നും അതിൽ എംപിയല്ല നടപടി എടുക്കേണ്ടതെന്ന് കോൺഗ്രസ്

Next Post

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന്; കെ സുരേന്ദ്രന്‍

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
മാട്രിമോണിയൽ സൈറ്റുകൾ വഴി ലക്ഷങ്ങളുടെ തട്ടിപ്പ്: ആലുവ സ്വദേശിനി ഷംല ഷമീർ പെരുമ്പാവൂരിൽ പിടിയിൽ

June 23, 2026
വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

June 27, 2026
ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

June 23, 2026
ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ അവരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്ത കേസില്‍ ഭര്‍ത്താവിന്: പിഴ ചുമത്തി ബഹ്‌റൈന്‍ കോടതി

ബസ് യാത്രയ്ക്കിടെ കന്നുകാലി കച്ചവടക്കാരന്റെ 25,000 രൂപ പോക്കറ്റടിച്ചു; ട്രൗസർ കീറി പണം കവർന്നതായി പരാതി

June 26, 2026
ശബരിമല കേസ് സി.ബി.ഐക്ക് വിടണം; ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

ശബരിമല കേസ് സി.ബി.ഐക്ക് വിടണം; ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

0
തിരക്കഥകളുടെ രാജാവ്’ ഇനി ഓർമ്മ; പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

തിരക്കഥകളുടെ രാജാവ്’ ഇനി ഓർമ്മ; പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

0
വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

വർക്കലയിൽ പോലീസിൻ്റെ മിന്നൽ വേട്ട: ‘ഓപ്പറേഷൻ തൂഫാനിൽ’ 4 പേർ പിടിയിൽ; വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

0
കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ 25കാരി ലൈംഗികമായി പീഡിപ്പിച്ചു

ഒന്നിച്ച് കുടിച്ചു, ഒടുവിൽ കൊന്നു തള്ളി; കൊല്ലത്ത് മധ്യവയസ്കനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് തെളിഞ്ഞു

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ശബരിമല കേസ് സി.ബി.ഐക്ക് വിടണം; ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

ശബരിമല കേസ് സി.ബി.ഐക്ക് വിടണം; ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം: മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

June 27, 2026
തിരക്കഥകളുടെ രാജാവ്’ ഇനി ഓർമ്മ; പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

തിരക്കഥകളുടെ രാജാവ്’ ഇനി ഓർമ്മ; പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

June 27, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam