• About
  • Contact
Friday, June 26, 2026
Kaalathinoppam
  • Login
  • കേരളം
    മാസപ്പടിക്കേസിൽ ഇഡി പൂട്ട്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സമൻസ്, വെള്ളിയാഴ്ച ഹാജരാകണം

    മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; ചോദ്യം ചെയ്യൽ നിർണായക രേഖകൾ മുൻനിർത്തി

    ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

    വൈപ്പിനിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു; ആളപായമില്ല

    മന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: ശിവഗിരി മഠത്തിലെത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്; വികസന പദ്ധതികൾക്ക് പൂർണ്ണ പിന്തുണ

    PM SHRI പദ്ധതി: സംസ്ഥാനങ്ങൾക്ക് പിന്തിരിയാൻ അവകാശമുണ്ടോ? കേന്ദ്രത്തിന് നിർബന്ധിക്കാനാകുമോ? അറിയേണ്ടതെല്ലാം…

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    മുല്ലപ്പെരിയാർ തർക്കം: തമിഴ്‌നാടുമായി മുഖ്യമന്ത്രിതല ചർച്ചയ്ക്ക് കേരളം

    • നാട്ടുവർത്തമാനം
  • ദേശീയം
    മദ്യപിച്ച വരനോടൊപ്പം ജീവിതമില്ല’; താലിക്കെട്ടിന് തൊട്ടുമുമ്പ് വിവാഹം വേണ്ടെന്നുവെച്ച് 22-കാരി, ധീരതയ്ക്ക് പോലീസിന്റെ ആദരവ്

    ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും: യു.എസ്

    രാജസ്ഥാനിലും ഏക സിവിൽ കോഡ്; കരട് നിയമം തയ്യാറാക്കാൻ മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി

    ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ചു

    തിരുവള്ളൂരിൽ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിൽ അമോണിയ വാതകച്ചോർച്ച: 60-ലധികം തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥത, പലരുടെയും നില ഗുരുതരം

    ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

    ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും നേരിടാൻ അന്തിമ ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചു: 2026 ഓടെ നക്സലിസം ഇല്ലാതാകും അമിത് ഷാ

    സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ ‘1930’ ഹെൽപ്പ്‌ലൈനിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; കൂടുതൽ പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാക്കാൻ അമിത് ഷാ

  • വിദേശം
    ആഗോളതലത്തിൽ ആശ്വാസം; യുഎസ്-ഇറാൻ സമാധാന കരാറിന് വഴിതുറന്ന് പാകിസ്ഥാൻ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

    ഇറാന്റെ മേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി നീക്കി ട്രംപ് ഭരണകൂടം; 60 ദിവസത്തെ ഇളവ്

    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    പണമാണഖിലസാരമൂഴിയിൽ

    പണമാണഖിലസാരമൂഴിയിൽ

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home നിയമ വാർത്തകൾ
Home നിയമ വാർത്തകൾ

സ്വന്തം മാതാവിനെ പരിചരിക്കുന്നതും പണം നൽകുന്നതും ഭാര്യയ്ക്കെതിരായ ഗാർഹികപീഡനമായി കണക്കാക്കാനാകില്ലെന്ന്; കോടതി

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
February 15, 2024
in നിയമ വാർത്തകൾ
0
മന്ത്രിമാരെ മാത്രമല്ല, പൊലീസ് ജനങ്ങളെയും സംരക്ഷിക്കണമെന്ന്; കോടതി
0
SHARES
28
VIEWS
Share on FacebookShare on Twitter
Share

മുംബൈ ഭർത്താവ് സ്വന്തം മാതാവിനെ പരിചരിക്കുന്നതും പണംനൽകുന്നതും ഭാര്യയ്ക്കെതിരായ ഗാർഹികപീഡനമായി കണക്കാക്കാനാകില്ലെന്നു മുംബൈ കോടതി. ഗാർഹികപീഡനവുമായി ബന്ധപ്പെട്ട സ്ത്രീയുടെ ഹർജി ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി തള്ളി. മുംബൈയിലെ അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി ആശിഷ്‌ അയാചിത് ആണ് മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജി തള്ളി ഇക്കാര്യം നിരീക്ഷിച്ചത്.

സ്ത്രീയുടെ ആരോപണങ്ങൾ അവ്യക്തവും അടിസ്ഥാനരഹിതവുമാണ്. ആരോപണങ്ങൾ സ്‌ഥാപിക്കാൻ തക്ക തെളിവുകളൊന്നും സ്ത്രീ സമർപ്പിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്ര സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥയായ സ്ത്രീ ഗാർഹികപീഡന നിരോധന നിയമപ്രകാരമാണ് പരാതി നൽകിയത്. ഭർത്താവ് തനിക്കു വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്നും പണം നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു ഹർജി.

ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും സംരക്ഷണവും നഷ്ടപരിഹാരവും വേണമെന്നും ആവശ്യപ്പെട്ടു. മാതാവിന് മാനസികപ്രശ്നമുണ്ടെന്ന കാര്യം മറച്ചുവച്ചാണ് ഭർത്താവ് തന്നെ വിവാഹം ചെയ്തത്‌. താൻ ജോലിക്കു പോകുന്നതിനെ ഭർത്യമാതാവ് എതിർക്കുന്നതായും ഭർത്താവും ഭർതൃമാതാവും നിരന്തരം ഉപദ്രവിക്കുന്നതായും സ്ത്രീ ഹർജിയിൽ പറയുന്നു.

1993 സെപ്റ്റബർ മുതൽ 2004 ഡിസംബർ വരെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്‌തിരുന്നത്. അദ്ദേഹം ഇന്ത്യയിൽ അവധിക്ക് വരുമ്പോഴൊക്കെ അമ്മയെ കാണാൻ പോകുകയും അവർക്ക് ഓരോ വർഷവും 10,000 രൂപ വീതം നൽകുകയും ചെയ്തു. അദ്ദേഹം അമ്മയുടെ നേത്ര ശസ്ത്രക്രിയയ്ക്കും പണം നൽകി. ഭർത്താവിന്റെ മറ്റു ബന്ധുക്കൾ തന്നെ ഉപദ്രവിക്കാറുണ്ടെന്നും സ്ത്രീ ആരോപിച്ചു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ഇവരുടെ ഭർത്താവ്, തന്നെ ഒരിക്കലും അവർ ഭർത്താവായി കണ്ടിട്ടില്ലെന്നും എപ്പോഴും കള്ളപ്രചാരണങ്ങൾ ഉയർത്താറുണ്ടെന്നും അറിയിച്ചു. അവരുടെ ക്രൂരതകൾ സഹിക്കവയ്യാതെ കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഭാര്യ എൻആർഇ അക്കൗണ്ടിൽനിന്ന് 21 68 ലക്ഷം തൻ്റെ അറിവില്ലാതെ എടുത്ത് അവരുടെ പേരിൽ ഫ്ലാറ്റു വാങ്ങിയെന്നും ഭർത്താവ് ആരോപിച്ചു.

അവരുടെ പേരിൽ ഫ്ലാറ്റു വാങ്ങിയെന്നും ഭർത്താവ് ആരോപിച്ചു കേസിന്റെ വിചാരണസമയത്ത് യുവതിക്ക് നഷ്ടപരിഹാരമായി പ്രതിമാസം 3,000 രൂപ നൽകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വിചാരണ പൂർത്തിയായി സ്ത്രീയുടെ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി പണം നൽകണമെന്ന ഉത്തരവും റദ്ദാക്കി ഇതിനെതിരെയാണ് അവർ സെഷൻസ് കോടതിയെ സമീപിച്ചത്. ഇവരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് സെഷൻസ് കോടതി ഹർജി തള്ളി ഭർത്താവ് വിവാഹമോചന ഹർജി നൽകിയതിനു ശേഷമാണ് സ്ത്രീ കോടതിയെ സമീപിച്ചതെന്നും അവരുടെ ആരോപണങ്ങൾ ഗാർഹിക പീഡന നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും കോടതി നിരീക്ഷിച്ചു.

Previous Post

എംഡി എം എ കഞ്ചാവ് എന്നിവയുമായി യുവാവ്; അറസ്റ്റിൽ

Next Post

തലവെടി പനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
മാട്രിമോണിയൽ സൈറ്റുകൾ വഴി ലക്ഷങ്ങളുടെ തട്ടിപ്പ്: ആലുവ സ്വദേശിനി ഷംല ഷമീർ പെരുമ്പാവൂരിൽ പിടിയിൽ

June 23, 2026
പണമാണഖിലസാരമൂഴിയിൽ

പണമാണഖിലസാരമൂഴിയിൽ

June 24, 2026
ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

June 23, 2026
ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

ശക്തി പദ്ധതി: വ്യാജ രേഖകൾക്ക് തടയിടാൻ കർണാടകയിൽ സ്മാർട്ട് കാർഡ് വരുന്നു

June 21, 2026
വെനസ്വേലയിൽ ഇരട്ട ഭൂകമ്പം: 188 മരണം, ആയിരത്തിലധികം പേർക്ക് പരിക്ക്; അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുന്നു

കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ആസ്റ്റർ ഗ്രൂപ്പ്; 1,661 കോടിയുടെ പദ്ധതി, 7,900 പുതിയ തൊഴിലവസരങ്ങൾ

കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ആസ്റ്റർ ഗ്രൂപ്പ്; 1,661 കോടിയുടെ പദ്ധതി, 7,900 പുതിയ തൊഴിലവസരങ്ങൾ

0
മദ്യപിച്ച വരനോടൊപ്പം ജീവിതമില്ല’; താലിക്കെട്ടിന് തൊട്ടുമുമ്പ് വിവാഹം വേണ്ടെന്നുവെച്ച് 22-കാരി, ധീരതയ്ക്ക് പോലീസിന്റെ ആദരവ്

മദ്യപിച്ച വരനോടൊപ്പം ജീവിതമില്ല’; താലിക്കെട്ടിന് തൊട്ടുമുമ്പ് വിവാഹം വേണ്ടെന്നുവെച്ച് 22-കാരി, ധീരതയ്ക്ക് പോലീസിന്റെ ആദരവ്

0
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

വ്യാജപ്രസ്താവന കേസ്: എച്ച്.ഡി കുമാരസ്വാമിക്കെതിരെയുള്ള നടപടികൾക്കുള്ള സ്റ്റേ ജൂലൈ 17 വരെ നീട്ടി കർണാടക ഹൈക്കോടതി

June 26, 2026

June 25, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം: 188 മരണം, ആയിരത്തിലധികം പേർക്ക് പരിക്ക്; അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുന്നു

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം: 188 മരണം, ആയിരത്തിലധികം പേർക്ക് പരിക്ക്; അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുന്നു

June 26, 2026
കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ആസ്റ്റർ ഗ്രൂപ്പ്; 1,661 കോടിയുടെ പദ്ധതി, 7,900 പുതിയ തൊഴിലവസരങ്ങൾ

കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ആസ്റ്റർ ഗ്രൂപ്പ്; 1,661 കോടിയുടെ പദ്ധതി, 7,900 പുതിയ തൊഴിലവസരങ്ങൾ

June 26, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam