Sunday, July 12, 2026

കൂ​ത്താ​ട്ടു​കു​ളം: കാ​ക്കൂ​ർ കൊ​ണ്ടൂ​ർ​പീ​ടി​ക​യി​ൽ ബേ​ബി (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കി​ഴു​മു​റി കു​ടി​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം മ​റി​യാ​മ്മ. മ​ക്ക​ൾ: എ​ബി​ൾ (യു.​കെ), നോ​ബി​ൾ (സൗ​ദി). മ​രു​മ​ക്ക​ൾ: ആ​ശ്മി, നീ​ന. സം​സ്കാ​രം ചൊ​വ്വാ​ഴ്ച നാ​ലി​ന് കാ​ക്കൂ​ർ സെ​ന്റ്‌ ജോ​സ​ഫ് ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.