മുഹമ്മ:മുഹമ്മ യോഗ്യാവീട്ടിൽ പരേതനായ മാത്യു ജോർജിന്റെ മകൻ മുഹമ്മ പട്ടാറ താന്നിക്കൽ ടി.ജി. മാത്യു (മാത്തുക്കുട്ടി -72) നിര്യാതനായി. മാതാവ്: ഏലിയാമ്മ. ഭാര്യ: ചങ്ങനാശ്ശേരി വേരൂർ കളരിക്കൽ കുടുംബാംഗം ലിസമ്മ. മക്കൾ: ലിമ മാത്യു (കാനഡ), ആന്റോ മാത്യു (ദുബൈ), ലിറ്റി മാത്യു (കെ.എസ്.ഇ.ബി). മരുമക്കൾ: ജെയ്സൻ മാത്യൂസ്, അനു മാത്യു, സിജു കുര്യാക്കോസ്. സംസ്കാരം തിങ്കളാഴ്ച മുഹമ്മ സെന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.






























