തൃപ്പൂണിത്തുറ: വടക്കേകോട്ട പാലത്തിങ്കൽ ലൈനിൽ പാലത്തിങ്കൽ വീട്ടിൽ പി.യു. ജോസഫ് (91) നിര്യാതനായി. ഭാര്യ: ചാലക്കുടി കാവുങ്കൽ കുടുംബാംഗം യുപ്രേസിയ. മക്കൾ: ഷാന്റി, ഷൈബി, ബേബി, പ്രിൻസ്. മരുമക്കൾ: ജോൺ മാണിക്കനാംപറമ്പിൽ, തോമസ് വല്ലൂകണ്ടതിൽ, പോൾ അക്കരപറ്റി, മേരി മറ്റത്തിൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ സെന്റ്.മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ






























