അങ്കമാലി: ഒലിവ് മൗണ്ട് ഇഞ്ചയ്ക്ക പാലാട്ടി ഔസേപ്പിന്റെ മകൻ ഉറുമീസ് (79) നിര്യാതനായി. ഭാര്യ: മലയാറ്റൂർ നീലീശ്വരം കോലൂരാൻ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: ബെന്നി,സിസ്റ്റർ റൂബി, ഷേർളി, ബിനോയി. മരുമക്കൾ: ഷൈല, ജോഷി, നൈജി. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് ഒലിവ് മൗണ്ട് പള്ളി സെമിത്തേരിയിൽ.






























