മുണ്ടക്കയം:കോരുത്തോട് മേഖലയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കോസടി കൊട്ടാരത്തിൽ ശ്രീധരൻ (91) നിര്യാതനായി. മല അരയ മഹാസഭ പ്രധാന പ്രവർത്തകനായിരുന്നു. മല അരയ സമുദായത്തിന്റെ ആസ്ഥാനമന്ദിരമായി ഉയരുന്ന കരിമല നിലയത്തിന്റെ ആദ്യനിക്ഷേപകനുമായിരുന്നു. ഭാര്യ: പരേതയായ ഗൗരി ശ്രീധരൻ. മക്കൾ: രാജേന്ദ്രൻ, രമണി, (ബി.എസ്.എൻ.എൽ), ശിവദാസൻ (വിദ്യാഭ്യാസ വകുപ്പ്), വത്സല (തലനാട് പഞ്ചായത്ത് മുൻ പ്രസിഡൻറ്), നളിനി (കെ.എസ്.ഇ.ബി), സുദർശനൻ (അഗ്നിരക്ഷാസേന), സുരേഷ് (അസി.കമീഷണർ എക്സൈസ്), ഷാജി (പൊലീസ്).
മരുമക്കൾ: സുജാത, പ്രഭാകരൻ, ഷേർളി, ഗോപിനാഥൻ (വിദ്യാഭ്യാസം), രാജപ്പൻ (കെ.എസ്.ആർ.ടി.സി), മിനി (പട്ടികജാതി ക്ഷേമം), ശാരദ (െഡയറി െഡവലപ്മെൻറ് െഡപ്യൂട്ടി ഡയറക്ടർ), രജിത (സ്റ്റാറ്റിസ്റ്റിക്സ്).






























