കൊച്ചി: തോപ്പുംപടി മൂലങ്കുഴി ലൊറോറ്റോ ചർച്ചിന് സമീപം ചക്കാലക്കൽ വീട്ടിൽ ജോസഫ് ജോയിയുടെ മകൾ റിയ ജോയ് (19) നിര്യാതയായി. മാതാവ്: ഗ്രേസി ജോയി. സഹോദരി: ലിയ ജോയ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സാന്തോം പള്ളി സെമിത്തേരിയിൽ.






























