Sunday, July 12, 2026

കോ​ത​മം​ഗ​ലം: ഇ​രു​മ​ല​പ്പ​ടി കു​ന്ന​ത്ത്കു​ടി കെ.​ജി. രാ​ജു (62) നി​ര്യാ​ത​നാ​യി. ശ്രീ​രാ​മ​വി​ലാ​സം ച​വ​ള​ർ സൊ​സൈ​റ്റി കോ​ത​മം​ഗ​ലം യൂ​നി​യ​ൻ മു​ൻ സെ​ക്ര​ട്ട​റി​യും നെ​ല്ലി​ക്കു​ഴി ഭ​ഗ​വ​തി​ക്ഷേ​ത്രം മു​ൻ ഭാ​ര​വാ​ഹി​യു​മാ​ണ്.ഭാ​ര്യ: ഓ​മ​ന (ച​വ​ള​ർ സൊ​സൈ​റ്റി വ​നി​ത​വി​ഭാ​ഗം യൂ​നി​യ​ൻ സെ​ക്ര​ട്ട​റി). മ​ക്ക​ൾ: അ​ഭി​ലാ​ഷ് കെ. ​രാ​ജ് (ച​വ​ള​ർ സൊ​സൈ​റ്റി നെ​ല്ലി​ക്കു​ഴി ശാ​ഖ സെ​ക്ര​ട്ട​റി), അ​മൃ​ത രാ​ജു. മ​രു​മ​ക​ൾ: ആ​ര​തി.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.