നായത്തോട്:പൂവേലി ജോൺസന്റെ ഭാര്യ സിന്ധു ജോൺസൻ (47) നിര്യാതയായി. മക്കൾ: ജോഷ്വാ, ജെന്നിഫർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചെത്തിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.