അങ്കമാലി:നെടുമ്പാശ്ശേരി കിഴക്കെ മഠത്താട്ട് വീട്ടിൽ എം.എ. വേണുഗോപാൽ (റിട്ട. ടെൽക്ക് കാന്റീൻ -71) നിര്യാതനായി. ഭാര്യ: വെളിയത്തുനാട് പീടികപ്പറമ്പിൽ കുടുംബാംഗം സുലോചന. മക്കൾ: സുമേഷ് (റിട്ട. കരസേന), നിഷ. മരുമകൻ: വിനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.






























