Sunday, July 12, 2026

ചെ​റാ​യി: ഗൗ​രീ​ശ്വ​രം പ്ലാ​ശ്ശേ​രി​ൽ കൃ​ഷ്ണ​ൻ​കു​ഞ്ഞി​ന്‍റെ മ​ക​ൻ പി.​കെ. സ​ത്യ​ൻ (റി​ട്ട. സ്പൈ​സ​സ് ബോ​ർ​ഡ് -78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഐ​ഷ വി.​കെ (റി​ട്ട. എ​ച്ച്.​എം, വി.​വി.​എ​സ്.​എ​ൽ.​പി.​എ​സ്, ചെ​റാ​യി). മ​ക്ക​ൾ: സ​രി​ത് പി. ​സ​ത്യ​ൻ (അ​സോ. പ്ര​ഫ​സ​ർ, ഐ.​ഐ.​ടി, ചെ​ന്നൈ), സ​രി​ത പി.​ജി (ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്, പ​ത്ത​നം​തി​ട്ട). മ​രു​മ​ക്ക​ൾ: ശു​ഭ ഡി. ​പു​ത്ത​ൻ​കാ​ട്ടി​ൽ (എ​ൻ.​ഐ.​ടി, കോ​ഴി​ക്കോ​ട്), മോ​ഹ​ന​ൻ ആ​ർ. (ഹെ​ൽ​ത്ത് സ​ർ​വി​സ്, പ​ത്ത​നം​തി​ട്ട). സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ചെ​റാ​യി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.