ഫോർട്ട്കൊച്ചി: വെളി ഓടത്ത ലെയ്നിൽ പരേതനായ അബ്ദുൽ റഷീദിന്റെ (നാഷനൽ സ്റ്റോഴ്സ്, മട്ടാഞ്ചേരി ബസാർ) ഭാര്യ ഉബൈബ (ഉബി -63) നിര്യാതയായി. മക്കൾ: റിൻഷ, റിഷാം (യു.എ.ഇ), റിഷാൽ. മരുമക്കൾ: ഷാജി (ഖത്തർ), റിസ്വാന, അൽമാസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.






























