കൂത്താട്ടുകുളം:തിരുമാറാടി തെക്കേൽ പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. മക്കൾ: ആനി, ജോയി, മേരി, മാത്യു, തങ്കച്ചൻ (കുര്യൻ), ഷൈല, സജി. മരുമക്കൾ: സെലിൻ, പാപ്പച്ചൻ, ലാലി, സിനി, ബേബി, ഷൈനി.






























