വെങ്ങല്ലൂർ: പള്ളിപ്പീടിക മറ്റത്തിൽ (ആലപ്പാട്ട് പുത്തൻപുരയിൽ) പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ സാവിത്രിയമ്മ (74) നിര്യാതയായി. കലൂർ പുതിയാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാബു, ബാബു. മരുമക്കൾ: രമ്യ (സാമൂഹിക നീതി വകുപ്പ് മുതലക്കോടം), ആര്യ (ക്യൂട്ട് ലേഡീസ് സെന്റർ).






























