കാക്കനാട്:കുസുമഗിരി തുകലൻ കാച്ചപ്പിള്ളിൽ എം.വൈ. മേരി (റിട്ട. അധ്യാപിക, എം.എ.എച്ച്.എസ്, കാക്കനാട് -78) നിര്യാതയായി. മേക്കടമ്പ് മുറിതോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.ഐ. കുര്യാക്കോസ് (റോയ്, റിട്ട. അധ്യാപകൻ, കേന്ദ്രീയ വിദ്യാലയം). മക്കൾ: ബിനോദ് (യു.എസ്.എ), ബിജു (ബിസിനസ്). മരുമക്കൾ: മണിമുത്ത് (യു.എസ്.എ), രാജി (പെരുമ്പാവൂർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് നിലംപതിഞ്ഞിമുകൾ സെന്റ് തോമസ് ബത്ലഹേം യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ.






























