Sunday, July 12, 2026

ബാ​ല​കൃ​ഷ്ണ​ൻ വ​ള്ളി​ക്കു​ന്നി​ന്റെ ഭാ​ര്യ സ​രോ​ജി​നി (80)

വ​ള്ളി​ക്കു​ന്ന്:മാ​പ്പി​ള​പ്പാ​ട്ട് ഗ​വേ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ വ​ള്ളി​ക്കു​ന്നി​ന്റെ ഭാ​ര്യ വെ​ള്ളാ​യി​കോ​ട് സ​രോ​ജി​നി (80) നി​ര്യാ​ത​യാ​യി.മ​ക്ക​ൾ: പ​ത്മ​ജ, ഊ​ർ​മി​ള​കു​മാ​രി (അ​ധ്യാ​പി​ക, ജി.​എ​ച്ച്.​എ​സ്.​എ​സ് കാ​വി​ലും​പാ​റ), ജൂ​ലി​യ​റ്റ്, ജി​ജാ​ബാ​യി, നീ​ന (കോ​പ്പി ഹോ​ൾ​ഡ​ർ, ഗ​വ. പ്ര​സ് കോ​ഴി​ക്കോ​ട്), പ​രേ​ത​നാ​യ ബി​തു. മ​രു​മ​ക്ക​ൾ: രാ​ജീ​വ് കു​മാ​ർ (ബി​സി​ന​സ്), നാ​ണു (റി​ട്ട. അ​ധ്യാ​പ​ക​ൻ), ഷാ​ജി (ബി​സി​ന​സ്) ഷി​ജു (സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.