കൊച്ചി:തേവര കൊന്തുരുത്തി ഗസീബ തിയറ്ററിന് സമീപം കല്ലൂർ കെ.ജെ. ജോണി (മുൻ ഷിപ്യാഡ് ഡി.സി.എം -69) നിര്യാതനായി. നോർത്ത് പറവൂർ കോട്ടുവള്ളി കല്ലൂർ കുടുംബാംഗമാണ്. ഭാര്യ: കൊടുങ്ങല്ലൂർ കാര ഇലഞ്ഞിക്കൽ കുടുംബാംഗം ജെസി. മക്കൾ: ജോസഫ് നോബിൻ, നേഷ്മ ജോണി. മരുമക്കൾ: മിനി, കിരൺ. പൊതുദർശനം തേവരയിലെ വീട്ടിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തേവര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.






























