മുൻമന്ത്രി തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകി ഹൈക്കോടതി. കിഫ്ബിയിലെ ഇഡി അന്വേഷണത്തിലാണ് സമൻസ് അയക്കാൻ കോടതി അനുമതി നൽകിയിരിക്കുന്നത്.
തോമസ് ഐസക്കിനെ ചോദ്യം ചെയ്താൽ മാത്രമേ കേസുമായി മുന്നോട്ടു പോകുവാൻ സാധിക്കത്തുള്ളൂവെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഐസക്കടക്കമുള്ളവർക്ക് സമൻസ് അയക്കാമെന്ന് കോടതി വ്യക്തമാക്കിയ
നേരത്തെ മന്ത്രിക്കു നൽകിയ സമൻസിൽ വ്യക്തിപരമായ വിവരങ്ങൾ അന്വേഷിച്ചതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് പുതിയ സമൻസി അയക്കാൻ തയാറാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ മന്ത്രിക്ക് സമൻസ് അയക്കുമെന്നാണ് ഇഡി പറയുന്നത്.
































