Sunday, July 12, 2026

ദേ​വ​കി​യ​മ്മ (83)

ചെ​റു​മൂ​ട്:ഇ​ട​വ​ട്ടം (ശ്രീ​ശി​വ​ൻ മു​ക്ക്) ശോ​ഭ മ​ന്ദി​ര​ത്തി​ൽ (പ​ട്ട​ന്റ​യ്യ​ത്ത്) ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ മ​രു​ത​മ​ൺ കു​ടും​ബാം​ഗം ജി. ​ദേ​വ​കി​യ​മ്മ (83) നി​ര്യാ​ത​യാ​യി.

മ​ക്ക​ൾ: ശോ​ഭ​കു​മാ​രി, സു​രേ​ഷ്​​കു​മാ​ർ (ദേ​വു മെ​ഡി​ക്ക​ൽ​സ്, കു​ണ്ട​റ), സു​നി​ൽ​കു​മാ​ർ (മ​ത്സ്യ​ഫെ​ഡ് സൂ​പ്പ​ർ​വൈ​സ​ർ, എ​റ​ണാ​കു​ളം), സു​ജ (സിം​ഗ​പ്പൂ​ർ), സു​നു (ക​ന​റ ബാ​ങ്ക്, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ് (റി​ട്ട. നേ​വി), വ​ത്സ​ലാ​ദേ​വി (ഫാ​ർ​മ​സി​സ്റ്റ്), ബീ​ന (ഐ​ശ്വ​ര്യ ബു​ക്ക്‌ സ്റ്റാ​ൾ, കു​ണ്ട​റ), ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (സിം​ഗ​പ്പൂ​ർ), രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട. സെ​ക്​​​ഷ​ൻ ഓ​ഫി​സ​ർ, എം.​ജി. യൂ​നി​വേ​ഴ്സി​റ്റി). സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്​ വീ​ട്ടു​വ​ള​പ്പി​ൽ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.