അങ്കമാലി: കാഞ്ഞൂർ പാറക്ക (വേങ്ങൂർ) പോൾ ആന്റണി (ഫാക്ട് റിട്ട. എൻജിനീയർ -85) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (ചക്കുങ്കൽ, വടയാർ). മക്കൾ: സജി, സുജ. മരുമക്കൾ: സിമി, ഡോ. പോൾ വി. ജോസഫ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് അങ്കമാലി വേങ്ങൂർ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.






























